New Update
/sathyam/media/post_attachments/NhrlSEuRsoiyP63RLMox.jpg)
ഫ്ലോറിഡ: മലയാളിയായ രണ്ട് വയസുകാരി അമേരിക്കയിലെ ഫ്ലോറിഡയില്‍ നിര്യാതയായി. മയാമിയില്‍ താമസിക്കുന്ന ജാക്സണിന്റെയും മെറീനയുടെയും ഇളയ പുത്രി അലൈന മെറി കോട്ടൂർ (2) ആണ് മരിച്ചത്. മിലാനായാണ് മൂത്ത സഹോദരി.
Advertisment
മാർച്ച് 25 ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് സെന്റ് മാർക്ക് കാത്തലിക്ക് ചർച്ചിൽ സംസ്കാരശുശ്രൂഷകൾ ആരംഭിക്കും. തുടർന്ന് വൈകിട്ട് നാലിനു ഫ്രെഡ് ഹണ്ടേഴ്സ് മെമ്മോറിയൽ ഗാർഡനിൽ സംസ്കരിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us