New Update
/sathyam/media/post_attachments/QgkoLZfbvLsVau3ypn1M.jpg)
ഹൂസ്റ്റൺ: കിടങ്ങന്നൂർ പുത്തൻപറമ്പിൽ പി.വി.ചെറിയാൻ ( രാജൻ - 71 വയസ്സ്) നിര്യാതനായി. ഭാര്യ സോഫി ചെറിയാൻ പത്തനംതിട്ട കാവുമ്പാട്ടു കുടുംബാംഗമാണ്
Advertisment
മക്കൾ: ജിനു പി.ചെറിയാൻ, ടിനു പി.ചെറിയാൻ (ഇരുവരും ഹൂസ്റ്റൺ)
മരുമക്കൾ: ലിന്റ ചെറിയാൻ, സ്വപ്‍ന ചെറിയാൻ
കൊച്ചുമക്കൾ : ഏഷെൽ,ഏബെൽ, ഇവാ, ലിയാം
പൊതുദർശനം: നവംബർ 20 ന് ഞായറാഴ്ച വൈകുന്നേരം 4.30 മുതൽ 8 വരെ ട്രിനിറ്റി മാർത്തോമാ ദേവാലയത്തിൽ (5810, Almeda Genoa Rd, Houston, TX 77048)
സംസ്കാര ശുശ്രൂഷകൾ നവംബർ 21 ന് തിങ്കളാഴ്ച രാവിലെ 9.30 മുതൽ 12 വരെ ട്രിനിറ്റി മാർത്തോമാ ദേവാലയത്തിൽ. ശുശ്രൂഷകൾക്ക് ശേഷം 12.30 യ്ക്ക് സൗത്ത് പാർക്ക് ഫ്യൂണറൽ ഹോം സെമിത്തേരിയിൽ (1310, N Main Street, Pearland, TX 77581) മൃതദേഹം സംസ്കരിക്കും
ശുശ്രൂഷകളുടെ ലൈവ്സ്ട്രീം ലിങ്ക്
https://gmaxfilms.com/livebroadcast/
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us