New Update
/sathyam/media/post_attachments/ZeIcANWiSsSiIawuBKP4.jpg)
ഓസ്റ്റിൻ: റാന്നി പനവേലിൽ ബാബു മാത്യുവിന്റെ ഭാര്യ ശോശാമ്മ മാത്യു (ലിസി - 78 വയസ്സ് ) ഏപ്രിൽ 7 ന് ഓസ്റ്റിനിൽ നിര്യാതയായി. പരേത എടത്വ മണലേൽ കുടുംബാംഗമാണ്.
Advertisment
മക്കൾ: ബെറ്റ്സി, ബ്രിനാ, ബ്രാഡ് (എല്ലാവരും ഓസ്റ്റിൻ)
മരുമക്കൾ : രാജേഷ്, ശൈലേഷ്, തെരേസ (എല്ലാവരും ഓസ്റ്റിൻ)
കൊച്ചുമക്കൾ: കെയ്‌ര, രേഖ , ഗാവിൻ, അഞ്ജലി,അര്യാന,ബെഞ്ചമിൻ
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us