പിസ വാങ്ങാനെത്തിയത് ആള്‍ക്കുരങ്ങന്‍; അമ്പരന്ന്‌ പിസ ഡെലിവറി ചെയ്യാനെത്തിയയാള്‍! വീഡിയോ വൈറല്‍

author-image
admin
Updated On
New Update

publive-image

Advertisment

വീട്ടിലെത്തിയ ഡെലിവറി വുമനിൽ നിന്നും പിസ വാങ്ങി കൃത്യമായി പൈസ നൽകി മടങ്ങുന്ന ആൾക്കുരങ്ങനാണ്‌ ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ താരം. @videopost.s എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവ് അപ്‌ലോഡ് ചെയ്ത ഈ വീഡിയോയില്‍, പിസ ഓഡറുമായി എത്തിയ സ്ത്രീ വാതിലിൽ മുട്ടുന്നത് കാണാം. അവരെ അത്ഭുതപ്പെടുത്തി, വാതില്‍ തുറന്ന് എത്തിയത് ഒരു കുരങ്ങാണ്.

 

View this post on Instagram

 

A post shared by VIDEOS (@videospost.s)

ഇത് യഥാർഥ കുരങ്ങല്ലെന്ന് ഒരു വിഭാഗവും യാഥാർഥ കുരങ്ങാണെന്ന് മറുവിഭാഗവും വാദിക്കുന്നുണ്ട്. സംഭവം നടന്നത് എവിടെയാണെന്നത് വ്യക്തമല്ല. നിരവധി പേരാണ് ഈ വീഡിയോ ഏറ്റെടുത്തിരിക്കുന്നത്.

Advertisment