തണുത്തുറഞ്ഞ നദിയിൽ പെട്ട് പോയ കംഗാരുവിനെ രക്ഷപ്പെടുത്തി; കരയ്‌ക്കെതിച്ച് നന്ദിപ്രകടനം; വീഡിയോ വൈറൽ

author-image
admin
New Update

publive-image

തണുത്തുറഞ്ഞ നദിയിൽ പെട്ട് പോയ കംഗാരുവിനെ രക്ഷിക്കുന്നതിന്റെയും അതിന് ശേഷമുളള കംഗാരുവിന്റെ നന്ദിപ്രകടനത്തിന്റെ ദൃശൃങ്ങളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്.

Advertisment

കാൻബെറയിലെ ബർലി ഗ്രിഫിൻ നദിയിലാണ് കംഗാരു വീണത്. സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്. നദിയിൽ കാൽ മരവിച്ച് പോയതിനെ തുടർന്ന് അനങ്ങാൻ കഴിയാതെ നിൽക്കുന്ന കംഗാരുവിന്റെ ദൃശ്യങ്ങളാണ് വീഡിയോയുടെ തുടക്കത്തിൽ.

കംഗാരുവിനെ രക്ഷിക്കാൻ രണ്ടുപേർ നദിയിൽ ഇറങ്ങി. തുടർന്ന് കംഗാരുവിനെ പിടിച്ച് ഉയർത്തി കരയിൽ എത്തിച്ചു. തുടർന്ന് കംഗാരുവിന്റെ നന്ദിപ്രകടനമാണ് വീഡിയോയുടെ ശ്രദ്ധേയമായ ഭാഗം.

video
Advertisment