‘സെലിബ്രിറ്റി മൂങ്ങ’,തല ചുറ്റും കറക്കി നിരീക്ഷണം: വൈറലായി വീഡിയോ

author-image
admin
Updated On
New Update

publive-image

ദിവസവും പലതരത്തിലുള്ള നിരവധി വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തലതിരിഞ്ഞ ഒരു മൂങ്ങയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. രണ്ട് ദിവസം മുൻപാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടത്.

Advertisment

സാധാരണ മൂങ്ങകൾക്ക് 270 ഡിഗ്രി വരെ തല തിരിക്കാൻ കഴിവുണ്ട്. ഇത് പരമാവധി ഉപയോഗപ്പെടുത്തി തലമുഴുവനായും കറക്കുന്ന മൂങ്ങയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. മൂങ്ങയിപ്പോൾ സൈബറിടത്തിൽ ഹീറോ ആയിരിക്കുകയാണ്.

രണ്ടര ലക്ഷത്തോളം ആളുകൾ വീഡിയോ ഇതിനോടകം കണ്ടു കഴിഞ്ഞു. മൂങ്ങകളുടെ ശരീര ഘടനയാണ് ഇത്തരത്തിൽ അവയുടെ തല തിരിക്കാൻ സഹായിക്കുന്നതെന്നാണ് നാഷണൽ ജിയോഗ്രഫിക് വ്യക്തമാക്കുന്നത്.

Advertisment