കുത്തനെയുള്ള മലമുകളിലേക്ക് ബൈക്കിൽ ചീറിപ്പാഞ്ഞ് യുവാവ്..!!; 'നെഞ്ചിടിപ്പോടെ' കാണികൾ- വൈറൽ വീഡിയോ

author-image
admin
New Update

publive-image

ബൈക്കുകളുടേയും ജീപ്പുകളുടേയും സ്റ്റണ്ട് വീഡിയോകൾ ഇഷ്ടമുള്ളവരാണ് നമ്മളേവരും. നെഞ്ചിടിപ്പോടെയല്ലാതെ അത്തരം വീഡിയോകൾ കണ്ടുതീർക്കാനാവില്ലെന്നതാണ് സത്യം.

Advertisment

അത്തരത്തിൽ കുത്തനെയുള്ള മലമുകളിലേക്ക് ബൈക്കിൽ ചീറിപ്പാഞ്ഞുപോകുന്ന ഒരു യുവാവിന്‍റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. "ചില നേരങ്ങളിൽ അസാധ്യമായത് സാധ്യക്കും.." എന്ന കുറിപ്പോടെയാണ് വീഡിയോ സമൂഹ മാധ്യമങ്ങളിൽ തരംഗമായിരിക്കുന്നത്. ഈ ട്വീറ്റിന് ഇതിനോടകം 10,0000ന് മുകളില്‍ കാഴചക്കാരും 4,000ല്‍ അധികം ലൈക്കും ലഭിച്ചിട്ടുണ്ട്.

സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക് ഏറ്റവും മികച്ച പ്രചോദനമാണ് ബൈക്കില്‍ പായുന്ന ഈ ചെറുപ്പക്കാരന്‍ എന്നാണ് സോഷ്യല്‍ മീഡിയയിലെ സാഹസിക പ്രേമികള്‍ കമന്‍റ് ചെയ്യുന്നത്.

Advertisment