വയനാട് പയ്യമ്പള്ളിയിൽ കാട്ടാനയുടെ ആക്രമണം; നിർത്തിയിട്ടിരുന്ന ഓട്ടോ തകർത്തു

New Update

publive-image

Advertisment

വയനാട്: പയ്യമ്പള്ളിയിൽ കാട്ടാനയുടെ ആക്രമണം. കുറവാദ്വീപ് റോഡിലെ പടമലയിൽ നിർത്തിയിട്ട ഓട്ടോ കാട്ടാന തകർത്തു. അപ്പപാറ സ്വദേശി സൈദലവിയുടെ ഓട്ടോയാണ് കാട്ടാന തകർത്തത്.

മൂന്ന് ആനകളിൽ നിന്ന് കൂട്ടം തെറ്റിയ ആനയാണ് ജനവാസ മേഖലേക്ക് കടന്നത്. കാട്ടാനകൾ പുഴ കടന്ന് കാട് കയറിയതായി വനപാലകർ അറിയിച്ചു. കാട്ടാന ശല്യം രൂക്ഷമായ മേഖലയാണിത്

Advertisment