New Update
Advertisment
വയനാട് : താമരശ്ശേരി ചുരം വ്യൂ പോയിൻ്റിൽ നിന്ന് വിനോദ സഞ്ചാരി താഴേക്ക് വീണു. ഒൻപതാം വളവിലെ വ്യൂ പോയിൻ്റിലാണ് അപകടം നടന്നത്. മലപ്പുറം സ്വദേശി അയമുവാണ് അപകടത്തിൽപ്പെട്ടത്.
കൽപ്പറ്റ ഫയർ ഫോഴ്സ് സഞ്ചാരിയെ സംഭവ സ്ഥലത്തെത്തി രക്ഷപ്പെടുത്തി. പരിക്കേറ്റ ഇയാളെ വൈത്തിരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.