ആരോരുമറിയാതെ ..... ഇസ്രായേൽ കൈമാറിയ 165 പലസ്തീൻ സ്വാദേശികളുടെ മൃതദേഹങ്ങളിൽ തിരിച്ചറിയാൻ കഴിയാത്ത 54 മൃതദേഹങ്ങൾ ഗാസയിലെ ഖാൻ യൂനുസിൽ സംസ്കരിച്ചു

New Update
GAZA DEATH

ഗാസ: ഗാസ യുദ്ധവിരാമകരാർ പ്രകാരം ഇസ്രായേൽ കൈമാറിയ 165 പലസ്തീൻ സ്വാദേശികളുടെ മൃതദേഹങ്ങളിൽ തിരിച്ചറിയാൻ കഴിയാത്ത 54 മൃതദേഹങ്ങൾ ഇന്നലെ ഗാസയിലെ ഖാൻ യൂനു സിൽ സാമൂഹികമായി അട ക്കം ചെയ്തു.

Advertisment

7

മൃതദേഹങ്ങളുടെ മുഖം പലതും വെടിയുണ്ട തുളച്ചുകയറിയതും ചതഞ്ഞരഞ്ഞതും ,കരിഞ്ഞതും വികൃതമാക്കപ്പെട്ടതുമായ അവ സ്ഥയിലായിരുന്നു.

4

യുദ്ധത്തടവുകാരോടുള്ള ഇസ്രയേലിന്റെ പെരുമാറ്റം അന്താരാ ഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന പലസ്തീൻ ആരോപണം നിഷേധിച്ച ഇസ്രായേൽ തങ്ങൾ പാലസ്തീൻ തടവുകാരെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് തടവിൽ വയ്ക്കുന്നതെന്നും ബോം ബാക്രമണത്തിലും ചാവേർ സ്ഫോടനങ്ങളിലുമാണ് പലർക്കും മുഖത്തും ശരീരത്തും പരുക്കേറ്റതെന്നും വ്യക്തമാക്കുകയുണ്ടായി.

6

Advertisment