ഐശ്വര്യത്തേയും സമൃദ്ധിയേയും എല്ലാവരും ഒന്നുചേര്‍ന്ന് വരവേല്‍ക്കുന്നു. വിഷു ആശംസകളുമായി സ്പീക്കര്‍ എ. എന്‍ ഷംസീര്‍

വിഷു ആശംസകള്‍ നേര്‍ന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍. കാര്‍ഷിക കേരളം അതിന്റെ വിളകളേയും സമൃദ്ധമായ വിളവെടുപ്പുകളേയുമാണ് കണി കാണുന്നത്. ഐശ്വര്യത്തേയും സമൃദ്ധിയേയും എല്ലാവരും ഒന്നുചേര്‍ന്ന് വരവേല്‍ക്കുന്നു.

New Update
an shamseer-3

തിരുവനന്തപുരം: വിഷു ആശംസകള്‍ നേര്‍ന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍.

Advertisment

 


കാര്‍ഷിക കേരളം അതിന്റെ വിളകളേയും സമൃദ്ധമായ വിളവെടുപ്പുകളേയുമാണ് കണി കാണുന്നത്. ഐശ്വര്യത്തേയും സമൃദ്ധിയേയും എല്ലാവരും ഒന്നുചേര്‍ന്ന് വരവേല്‍ക്കുന്നു.


സമഭാവനയും സ്നേഹവും സാഹോദര്യവും പുലരുമ്പോഴാണ് ഐശ്വര്യവും സമൃദ്ധിയും അര്‍ഥപൂര്‍ണമാകുന്നത്. അത്തരത്തില്‍ അര്‍ഥപൂര്‍ണമായ വിഷു ആശംസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Advertisment