മാഹിക്കെതിരെയുള്ള അധിക്ഷേപ പരാമര്‍ശം: കലാപാഹ്വാനത്തിന് പി സി ജോര്‍ജിനെതിരെ കേസെടുത്തത് പൊലീസ്‌

New Update
pc george delhi

കോഴിക്കോട്:  വിവാദ പ്രസംഗത്തില്‍ പി.സി ജോര്‍ജിനെതിരെ കേസ്. മാഹിക്കെതിരെയുള്ള അധിക്ഷേപ പരാമര്‍ശത്തിലാണ് കേസ്. കലാപാഹ്വാനത്തിനാണ് കോഴിക്കോട് കസബ പൊലീസാണ് കേസെടുത്തത്.

Advertisment

കോഴിക്കോട് നടന്ന എന്‍ഡിഎ കണ്‍വെന്‍ഷനിലായിരുന്നു വിവാദ പരാമര്‍ശം. സിപിഐഎം മാഹി ലോക്കല്‍ സെക്രട്ടറിയുടെ പരാതിയിലാണ് നടപടി. മാഹി പൊലീസും ജോര്‍ജിനെതിരെ കേസ് എടുത്തിരുന്നു.

Advertisment