തിരുവനന്തപുരത്ത് ലഹരി വസ്തുക്കളുമായി നാലുപേര്‍ പിടിയില്‍. അറസ്റ്റിലായത് ഗുണ്ടാ സംഘത്തില്‍ ഉള്‍പ്പെട്ടവര്‍. 30 ഗ്രാം കഞ്ചാവും .4 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു

തിരുവനന്തപുരത്ത് ലഹരി വസ്തുക്കളുമായി നാലുപേര്‍ പിടിയില്‍. ഗുണ്ടാ സംഘത്തില്‍ ഉള്‍പ്പെട്ട ഷാജഹാന്‍, മാഹിന്‍ എന്നിവരും ആഷിക് , വേണു എന്നിവരുമാണ് അറസ്റ്റിലായത്.

New Update
535353

തിരുവനന്തപുരം: തിരുവനന്തപുരത്ത് ലഹരി വസ്തുക്കളുമായി നാലുപേര്‍ പിടിയില്‍. ഗുണ്ടാ സംഘത്തില്‍ ഉള്‍പ്പെട്ട ഷാജഹാന്‍, മാഹിന്‍ എന്നിവരും ആഷിക്, വേണു എന്നിവരുമാണ് അറസ്റ്റിലായത്. ഇവരില്‍ നിന്നും 30 ഗ്രാം കഞ്ചാവും .4 ഗ്രാം എംഡിഎംഎയുമാണ് പിടിച്ചെടുത്തത്. തിരുവല്ലം പൊലീസ് കടവില്‍മൂലയില്‍ വച്ചാണ് സംഘത്തെ പിടികൂടിയത്.

Advertisment