New Update
/sathyam/media/media_files/0QKgeBbHLsZpva5oE4nQ.jpg)
ബെംഗളുരു: ബെംഗളുരുവിൽ കെഎസ്ആർടിസി ബസിന് നേരെ ആക്രമണം. കെഎസ്ആർടിസി ഗജരാജ് ബസാണ് ആക്രമിക്കപ്പട്ടത്. ബൈക്കിൽ എത്തിയ സംഘം ബസിന്റെ ചില്ല് തല്ലിത്തകർക്കുകയായിരുന്നു. ദിണ്ടിഗൽ വഴി തിരുവനന്തപുരത്തേക്ക് തിരിച്ച ബസ്സാണ് ആക്രമിക്കപ്പെട്ടത്. ബെംഗളൂരു ഇലക്ട്രോണിക് സിറ്റിക്ക് സമീപത്ത് വെച്ചായിരുന്നു സംഭവം.