അഞ്ചാമത് കേരളമാസ്റ്റേഴ്സ് ഗെയിംസ് നീന്തലിൽ മൂന്നു സ്വർണ്ണ മെഡലുകൾ കരസ്ഥമാക്കി ബേബി വർഗ്ഗീസ്

New Update
baby vargees1.jpg

കൊച്ചി: എറണാകുളത്തുവച്ചു നടന്ന അഞ്ചാമത് കേരളമാസ്റ്റേഴ്സ് ഗെയിംസ് നീന്തലിൽ ബേബി വർഗ്ഗീസ് മൂന്നു സ്വർണ്ണ മെഡലുകൾ കരസ്ഥമാക്കി. 400 മീ. ഫ്രീ സ്റ്റൈൽ, 50 മീ. , 100 മീ. ബ്രെസ്റ്റ് ട്രോക്ക് എന്നിവയിലാണ് സ്വർണ്ണ മെഡലുകൾ നേടിയത്.

Advertisment

2024 ഫെബ്രുവരി 12, 13,തീയതികളിൽ ഗോവയിൽ നടക്കുന്ന ദേശീയ മാസ്റ്റേഴ്സ് ഗെയിംസിൽ പങ്കെടുക്കാനുള്ള യോഗ്യത നേടിയ ബേബിവർഗ്ഗീസ്  വണ്ടമറ്റം അക്വാറ്റിക് സെൻ്ററിലെ മുഖ്യപരിശീലകനാണ്

Advertisment