ഇടുക്കി തൊടുപുഴയില്‍ നിന്ന് കാണാതായ ആളെ കൊലപ്പെടുത്തിയതായി സംശയം. മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു.  കസ്റ്റഡിയിയിലുള്ളവരില്‍ കൊട്ടേഷന്‍ സംഘങ്ങളും

തൊടുപുഴയില്‍ നിന്ന് കാണാതായ ആളെ കൊലപ്പെടുത്തിയതായി സംശയം. തൊടുപുഴ ചുങ്കം സ്വദേശി ബിജു ജോസഫിനെയാണ് കാണാതായത്. ഇയാളെ കാണാതായതായി കാണിച്ച് കഴിഞ്ഞദിവസം ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

New Update
BIJU JOSEPH

ഇടുക്കി: തൊടുപുഴയില്‍ നിന്ന് കാണാതായ ആളെ കൊലപ്പെടുത്തിയതായി സംശയം. തൊടുപുഴ ചുങ്കം സ്വദേശി ബിജു ജോസഫിനെയാണ് കാണാതായത്.


Advertisment

ഇയാളെ കാണാതായതായി കാണിച്ച് കഴിഞ്ഞദിവസം ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.സംഭവത്തില്‍ നിലവില്‍ മൂന്ന് പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.


മൃതദേഹം ഒളിപ്പിച്ചതിനെക്കുറിച്ച് പിടിയിലായവരില്‍ നിന്ന് പൊലീസ് വിവരങ്ങള്‍ അന്വേഷിക്കുകയാണ്. വ്യാഴാഴ്ച പുലര്‍ച്ചെ വീട്ടില്‍ നിന്നിറങ്ങിയ ബിജുവിനെ കാണാതാവുകയായിരുന്നു. കസ്റ്റഡിയിയിലുള്ളവരില്‍ കൊട്ടേഷന്‍ സംഘങ്ങളുമുണ്ട്.

Advertisment