വയനാട് പുത്തൂര്‍ വയലില്‍ കാര്‍ തോട്ടിലേക്ക് മറിഞ്ഞു, വാഹനത്തില്‍ ഉണ്ടായിരുന്ന 2 പേര്‍ രക്ഷപ്പെട്ടു

മഴയത്ത് നിയന്ത്രണം വിട്ട കാര്‍ റോഡില്‍ നിന്ന് തെന്നിമറിയുകയായിരുന്നു

New Update
accident-5.jpg

കൽപ്പറ്റ: വയനാട് പുത്തൂര്‍ വയലില്‍ കാര്‍ തോട്ടിലേക്ക് മറിഞ്ഞു. തമിഴ്‌നാടിലെ വനം ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച കാറാണ് പുത്തൂര്‍ വയല്‍ തോടിലേക്ക് വീണത്. വാഹനത്തില്‍ ഉണ്ടായിരുന്ന 2 പേര്‍ രക്ഷപ്പെട്ടു. ഇന്നലെ രാത്രിയാണ് അപകടം. മഴയത്ത് നിയന്ത്രണം വിട്ട കാര്‍ റോഡില്‍ നിന്ന് തെന്നിമറിയുകയായിരുന്നു.

accident
Advertisment