New Update
/sathyam/media/media_files/M5ae0wkfCWcSLOux0zZb.jpg)
തിരുവനന്തപുരം: കന്യാസ്ത്രീകളുടെ മോചനത്തില്‍ കേന്ദ്ര ഗവണ്‍മെന്റിന്റെയും ആഭ്യന്തര മന്ത്രിയുടേയും വാക്കിന് വില ഇല്ലെന്ന് രമേശ് ചെന്നിത്തല. നിയമം ബജ്‌റംഗ്ദളിന്റെ കൈയിലാണ്. കേരളത്തിലെ ജനങ്ങളും ക്രൈസ്തവ സമൂഹവും ആശങ്കയിലാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയില്‍ ബിലാസ്പൂര്‍ എന്‍ഐഎ കോടതി നാളെ വിധി പറയും.