സിവില്‍ ഡിപ്ലോമക്കാര്‍ക്ക് ജര്‍മനിയില്‍ അവസരം

New Update
job

കൊച്ചി: സിവില്‍ ഡിപ്ലോമ പാസായവര്‍ക്ക് ജര്‍മനിയില്‍ ജോലിയോട് കൂടി സൗജന്യമായി ഡിഗ്രി എടുക്കാന്‍ അവസരം. ഡിഗ്രി പൂര്‍ത്തിയാക്കുമ്പോള്‍ അതേ കമ്പനിയില്‍ ഉയര്‍ന്ന ശമ്പളത്തില്‍ സ്ഥിരനീയമനം നല്‍കും. ട്രെയിനിങ്
സമയത്ത് മാസം എണ്‍പതിനായിരം രൂപ സ്‌റ്റൈപ്പന്റ് ലഭിക്കും.

Advertisment

സ്ഥിരനീയമനം ലഭിക്കുമ്പോള്‍ രണ്ടു ലക്ഷത്തിനു മുകളില്‍ സാലറിയും, കൂടാതെ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ പിആര്‍ സ്റ്റാറ്റസും നല്കും. ഇന്റര്‍വ്യൂ
പാസാകുന്ന അപേക്ഷകര്‍ക്ക്  ജര്‍മ്മന്‍ ഭാഷ പരിശീലനം എ1 മുതല്‍ ബി2 വരെ തിരുവനന്തപുരം ആസ്ഥാനമായുള്ള എക്‌സ്ട്രീം മള്‍ട്ടിമീഡിയ നല്കുകയും എന്‍എസ് ഡി സി സര്‍ട്ടിഫിക്കറ്റും ലഭ്യമാക്കും. വിവരങ്ങള്‍ക്ക് 9778192644.

Advertisment