New Update
/sathyam/media/media_files/2025/10/06/ryan-roslansky-2025-10-06-21-12-51.jpg)
ഭാവിയിലെ ജോലി ലഭിക്കുന്നതിന് കോളേജ് ബിരുദങ്ങൾക്ക് പ്രാധാന്യമുണ്ടാകില്ലെന്ന് ലിങ്ക്ഡ്ഇൻ സിഇഒ റയാൻ റോസ്‌ലാൻസ്‌കി. അക്കാദമിക് യോഗ്യതകളെക്കാളുപരി സാങ്കേതിക വൈദഗ്ധ്യത്തിനാണ് ഇപ്പോൾ തൊഴിലുടമകൾ പ്രാധാന്യം നൽകുന്നതെന്ന് ലിങ്ക്ഡ്ഇൻ സിഇഒ റയാൻ റോസ്‌ലാൻസ്‌കി പറഞ്ഞു.
Advertisment
മികച്ച കോളേജുകളിൽ പോയവർക്കോ ഫാൻസി ബിരുദങ്ങളുള്ളവർക്കോ അല്ല, പുതിയ കാര്യങ്ങൾ വേഗത്തിൽ പഠിക്കാൻ സാധിക്കുന്ന എഐയിൽ പരിജ്ഞാനം ഉള്ളവർക്കാണ് അവസരങ്ങൾ കൂടുതലെന്നാണ് തന്റെ അനുമാനമെന്ന് ലിങ്ക്ഡ്ഇൻ സിഇഒ പറഞ്ഞു.