ചെർപ്പുളശ്ശേരിയിൽ പോക്സോ കേസിൽ സി പി എം പ്രാദേശിക നേതാവ് അറസ്റ്റിൽ

ചെർപ്പുളശ്ശേരിയിൽ പോക്സോ കേസിൽ സി പി എം പ്രാദേശിക നേതാവ് അറസ്റ്റിൽ

New Update
cherpulassery cpm leader.jpg

ചെർപ്പുളശ്ശേരി: പോക്സോ കേസിൽ സി പി എം പ്രാദേശിക നേതാവ് അറസ്റ്റിൽ. ചെർപ്പുളശ്ശേരി പന്നിയം കുറുശ്ശിയിലെ കെ അഹമ്മദ് കബീർ ആണ് അറസ്റ്റിലായത്. 16കാരിയുടെ പരാതിയിലാണ് അറസ്റ്റ്. നേരത്തെ ഡിവൈഎഫ്ഐ ബ്ലോക്ക് നേതാവായിരുന്നു ഇയാൾ. അഹമ്മദ് കബീറിനെ പുറത്താക്കിയതായി സി പി എം ലോക്കൽ സെക്രട്ടറി പ്രതികരിച്ചു.

Advertisment
cherpulassery
Advertisment