നവജാത ശിശുവിന്റെ മരണം പൊലീസിൽ അറിയിക്കാതെ സംസ്കരം നടത്തി; പിതാവ് അറസ്റ്റിൽ

New Update
767777

മുംബൈ : നവജാത ശിശുവിന്റെ മരണം പൊലീസിൽ അറിയിക്കാതെ സംസ്കരം നടത്തിയതിന് പിതാവ് അറസ്റ്റിൽ. ഒമ്പത് ദിവസം പ്രായമായ പെൺകുഞ്ഞിന്‍റെ മൃതദേഹം സംസ്കരിച്ചതിന് 30കാരനായ പിതാവാണ് അറസ്റ്റിലായത്. മാതാവിനെ അനാരോഗ്യം കണക്കിലെടുത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദമ്പതികൾ കുട്ടിയുടെ മൃതദേഹം കാണ്ടിവാലിക്ക് സമീപമുള്ള ഒരു നെഴ്സറിക്കടുത്ത് കുഴിച്ചിടുന്നത് കണ്ട ദിനേഷ് പഷ്തേ എന്നയാളാണ് പൊലീസിൽ വിവരം അറിയിച്ചത്.

Advertisment
Advertisment