ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ്; സിപിഐഎം ആലപ്പുഴ ഏരിയ കമ്മിറ്റി ടൗണിൽ പ്രകടനവും പ്രതിഷേധയോഗവും ചേർന്നു

author-image
ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update
ALAPUZHA KEJARIVAL1.jpg

ആലപ്പുഴ : ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചു സിപിഐഎം ആലപ്പുഴ ഏരിയ കമ്മിറ്റി ടൗണിൽ പ്രകടനവും   പ്രതിഷേധയോഗവും ചേർന്നു സി പി ഐ എം ജില്ലാ കമ്മിറ്റി അംഗം വി.ബി  അശോകൻ പ്രതിഷേധയോഗം ഉദ്ഘാടനം  ചെയ്തു.

Advertisment

ഏരിയ സെക്രട്ടറി അജയ സുധീന്ദ്രൻ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ പാർട്ടി ഏരിയ കമ്മിറ്റി അംഗങ്ങളായ വി. ജി വിഷ്ണു, വി.ടി രാജേഷ്, കെ ജെ പ്രവീൺ, എച്ച്. അബ്ദുൾ ഗഫൂർ,ജോസ് മാത്യു, ജെ.വിനോദ് കുമാർ,സൗമ്യരാജ്,ജി. ശ്രീജിത്ത്‌, ഡി വൈ എഫ് ഐ ഏരിയ പ്രസിഡന്റ് അനസ് എന്നിവർ സംസാരിച്ചു.

Advertisment