തിരുവനന്തപുരം ജില്ലാ കോടതിക്ക് ബോംബ് ഭീഷണി. പരിശോധന ശക്തമാക്കി പോലീസ്

കോടതിക്ക് ബോംബ് ഭീഷണി. തിരുവനന്തപുരം ജില്ലാ കോടതിക്കാണ് ബോംബ് ഭീഷണി ഉണ്ടായത്. ശിരസ്താദറിന്റെ മെയിലിലാണ് ഭീഷണി സന്ദേശം എത്തിയത്. കോടതിയില്‍ പോലീസ് ശക്തമായ പരിശോധന നടത്തി.

New Update
535353

തിരുവനന്തപുരം: കോടതിക്ക് ബോംബ് ഭീഷണി. തിരുവനന്തപുരം ജില്ലാ കോടതിക്കാണ് ബോംബ് ഭീഷണി ഉണ്ടായത്. ശിരസ്താദറിന്റെ മെയിലിലാണ് ഭീഷണി സന്ദേശം എത്തിയത്. കോടതിയില്‍ പോലീസ് ശക്തമായ പരിശോധന നടത്തി.

Advertisment