/sathyam/media/media_files/gE8iwVgR31JC5debfQ7R.jpg)
കൊച്ചി : ആരോഗ്യകരവും രുചികരവുമായ ഭക്ഷണങ്ങളിലൊന്നാണ് മത്സ്യം. പ്രൊട്ടീന്‍, ഒമേഗ-3, ഫാറ്റി ആസിഡുകള്‍, മറ്റ് ആവശ്യ പോഷകങ്ങള്‍ എന്നിവകൊണ്ട് സമ്പുഷ്ടമാണ് മത്സ്യം. എന്നാല്‍ അമിതമായി മത്സ്യം കഴിക്കുന്നവര്‍ ഒന്ന് സൂക്ഷിച്ചോളൂ. മെര്‍ക്കുറിയുടെ അളവ് പല മത്സ്യങ്ങളിലും ഉയര്‍ന്ന അളവിലാണ്. ഇത് ഛര്‍ദ്ദില്‍, വയറുവേദന, ഓക്കാനം തുടങ്ങിയ ദഹനപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു.
കൂടാതെ മെര്‍ക്കുറി കുടലിലെ ബാക്ടീരിയകളെ നശിപ്പിക്കുകയും ഭക്ഷണം ശരിയായി ദഹിപ്പിക്കുവാനുള്ള കഴിവ് കുറയ്ക്കുകയും ചെയ്യുന്നു. അതിനാല്‍ മിതമായ അളവില്‍ മത്സ്യം കഴിക്കുന്നതും അമിതമായി മെര്‍ക്കുറി അടങ്ങിയ മത്സ്യം ഒഴിവാക്കേണ്ടതും പ്രധാനമാണ്.
ആരോഗ്യകരവും രുചികരവുമായ ഭക്ഷണങ്ങളിലൊന്നാണ് മത്സ്യം. പ്രൊട്ടീന്‍, ഒമേഗ-3, ഫാറ്റി ആസിഡുകള്‍, മറ്റ് ആവശ്യ പോഷകങ്ങള്‍ എന്നിവകൊണ്ട് സമ്പുഷ്ടമാണ് മത്സ്യം. എന്നാല്‍ അമിതമായി മത്സ്യം കഴിക്കുന്നവര്‍ ഒന്ന് സൂക്ഷിച്ചോളൂ. മെര്‍ക്കുറിയുടെ അളവ് പല മത്സ്യങ്ങളിലും ഉയര്‍ന്ന അളവിലാണ്. ഇത് ഛര്‍ദ്ദില്‍, വയറുവേദന, ഓക്കാനം തുടങ്ങിയ ദഹനപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു.
കൂടാതെ മെര്‍ക്കുറി കുടലിലെ ബാക്ടീരിയകളെ നശിപ്പിക്കുകയും ഭക്ഷണം ശരിയായി ദഹിപ്പിക്കുവാനുള്ള കഴിവ് കുറയ്ക്കുകയും ചെയ്യുന്നു. അതിനാല്‍ മിതമായ അളവില്‍ മത്സ്യം കഴിക്കുന്നതും അമിതമായി മെര്‍ക്കുറി അടങ്ങിയ മത്സ്യം ഒഴിവാക്കേണ്ടതും പ്രധാനമാണ്.
രോഗം തടയുന്നതിനും വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനുമായി വളര്‍ത്തു മത്സ്യങ്ങള്‍ക്ക് പലപ്പോഴും ആന്‍റീബയോട്ടിക്കുകൾ നല്‍കുന്നുണ്ട്. ഇത് കുടലില്‍ ചീഞ്ഞ ബാക്ടീരിയകളുടെ അമിത വളര്‍ച്ചയ്ക്കും ദഹനനാളത്തിലെ അണുബാധകള്‍ക്കും മറ്റ് ദഹന പ്രശ്‌നങ്ങള്‍ക്കുമുള്ള സാധ്യത വര്‍ധിപ്പിക്കുന്നതാണ്.