ബീഹാര്‍:ബീഹാറിലെ വോട്ടര്‍ പട്ടിക പുതുക്കലില്‍ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പിന്മാറണമെന്ന് സി പി ഐ ജനറല്‍ സെക്രട്ടറി ഡി രാജ ആവശ്യപ്പെട്ടു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഭരണഘടന വിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നത്.
ലോകസഭ തെരഞ്ഞെടുപ്പിലെ വോട്ടര്‍പട്ടിക വെച്ച് തെരഞ്ഞെടുപ്പ് നടത്തണം.അംബേദ്കര്‍ ആശയങ്ങളെ ആര്‍എസ്എസ് എതിര്‍ക്കുന്നു. ഭരണഘടനയെ തകര്‍ക്കാനാണ് ആര്‍ എസ് എസ് ശ്രമിക്കുന്നതെന്നും ഡി രാജ കുറ്റപ്പെടുത്തി.