New Update
/sathyam/media/media_files/2025/02/18/zIWIJTDp9ZJs370W6IFD.jpg)
തിരുവനന്തപുരം: എമ്പുരാനില്‍ നടന്ന സംഭവങ്ങള്‍ മാത്രമാണുള്ളതെന്ന് നടി ഷീല. നല്ല പടം ആണ് എമ്പുരാനെന്നും ഇത്തരത്തിലൊരു സിനിമ റിലീസ് ആയതില്‍ അഭിമാനിക്കണമെന്നും അവര്‍ പ്രതികരിച്ചു.
Advertisment
''എമ്പുരാന്‍ നല്ല സിനിമയാണ്. ഇത്തരം സിനിമ വന്നതില്‍ നമ്മള്‍ അഭിമാനിക്കണം. ആ ഗര്‍ഭിണിക്ക് സംഭവിച്ചതെല്ലാം നടന്ന കാര്യങ്ങള്‍ അല്ലേ? മലയാളത്തില്‍ ഇത്രയും വലിയ ഒരു ചിത്രം വന്നതില്‍ അഭിമാനിക്കണം.
വ്യക്തിപരമായി എനിക്ക് ചിത്രം വളരെ ഇഷ്ടപ്പെട്ടു. മാങ്ങയുള്ള മരത്തിലെ കല്ലെറിയൂ. കാണരുത് എന്ന് പറയുന്നത് തന്നെ പബ്ലിസിറ്റി നല്‍കും.'' ഷീല പറഞ്ഞു.