എറണാകുളം പെരുമ്പാവൂരില്‍ എക്‌സൈസിന്റെ വന്‍ ലഹരിവേട്ട. 6.5 ഗ്രാം ഹെറോയിനുമായി ഇതര സംസ്ഥാനക്കാരനാണ് എക്‌സൈസിന്റെ പിടിയിലായത്

എറണാകുളം പെരുമ്പാവൂരില്‍ എക്‌സൈസിന്റെ വന്‍ ലഹരിവേട്ട. 6.5 ഗ്രാം ഹെറോയിനുമായി ഇതര സംസ്ഥാനക്കാരനാണ് എക്‌സൈസിന്റെ പിടിയിലായത്. 

New Update
Police

കൊച്ചി: എറണാകുളം പെരുമ്പാവൂരില്‍ എക്‌സൈസിന്റെ വന്‍ ലഹരിവേട്ട. 6.5 ഗ്രാം ഹെറോയിനുമായി ഇതര സംസ്ഥാനക്കാരനാണ് എക്‌സൈസിന്റെ പിടിയിലായത്. 

Advertisment

അസം നാഗോണ്‍ സ്വദേശി അസറുള്‍ ഇസ്ലാമിനെയാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. പ്രതി അസാമില്‍ നിന്നാണ് ലഹരി എത്തിച്ചതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പെരുമ്പാവൂരില്‍ ഒരു ഡപ്പിക്ക് 850 രൂപ നിരക്കില്‍ വില്പന തുടരുന്നതിനിടെയാണ് പ്രതി പിടിയിലായത്.

Advertisment