ലോകമെമ്പാടുമുള്ള 180 കോടി ഇസ്ലാം മതാനുയായികൾക്ക് ഇനി വ്രതശുദ്ധിയുടെ വിശുദ്ധനാളുകൾ; കാണാം വിവിധ നാടുകളിൽനിന്നുള്ള ചിത്രങ്ങൾ- ഫോട്ടോസ്റ്റോറി

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update
RAMDHAN PRA

ഡൽഹി : റമദാൻ വ്രതാരംഭത്തിന് ഇന്നുമുതൽ തുടക്കമായിരിക്കുകയാണ്.  ലോകമെമ്പാടുമുള്ള 180 കോടി ഇസ്ലാം മതാനുയായികൾക്ക് ഇനി വ്രതശുദ്ധിയുടെ വിശുദ്ധനാളുകളാണ്..

Advertisment

ഇന്നലെ സൗദി അറേബിയയിൽ റംസാൻ പിറവി  ദൃശ്യമായതോടെ ഇന്നുമുതൽ സൗദി അറേബ്യാ, അൾജീരിയ,ഈജിപ്റ്റ്, ജോർദാൻ, ലിബിയ, സുഡാൻ, ടുണീഷ്യ, പലസ്തീൻ, ലബനോനിലെ സുന്നി വിഭാഗങ്ങൾ ഒക്കെ ഇന്നുമുതൽ റംസാൻ വൃതം അനുഷ്ഠിക്കുകയാണ്.

ഇന്ത്യയിലും പാക്കിസ്ഥാനിലും ഇന്ന് പിറ ദൃശ്യമായാൽ നാളെ മുതൽ റംസാൻ മാസം ആരംഭിക്കും. ഇറാൻ,ഇറാക്ക് ,ഫിലിപ്പീ ൻസ്, ഇൻഡോനേഷ്യ, ബ്രൂണൈയിൽ  ഒക്കെ നാളെമുതലാണ് റംസാൻ നോയമ്പ് ആരംഭിക്കുക.

കാണുക വിവിധ നാടുകളിൽനിന്നുള്ള ദൃശ്യങ്ങൾ:

RAMDHAN PRA12

RAMDHAN PRA13

RAMDHAN PRA14

RAMDHAN PRA15

RAMDHAN PRA16

RAMDHAN PRA17

Advertisment