രാജ്‌കോട്ടിലെ തീപിടിത്തം; ഗുജറാത്ത് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി

New Update
rajkotta1.jpg

ഡൽഹി: രാജ്‌കോട്ടിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് ഗുജറാത്ത് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഗുജറാത്ത് ഹൈക്കോടതി. നാല് വര്‍ഷം നിങ്ങള്‍ ഉറങ്ങുകയായിരുന്നോ എന്ന് കോടതി ചോദിച്ചു.

Advertisment

അഗ്‌നി സുരക്ഷാ സര്‍ട്ടിഫിക്കറ്റുകളുള്‍പ്പെടെ ആവശ്യമായ അനുമതികളില്ലാതെയാണ് ഗയിമിങ് സെന്റര്‍ പ്രവര്‍ത്തിച്ചതെന്ന അഭിഭാഷകന്റെ മറുപടിയിലായിരുന്നു കോടതിയുടെ വിമര്‍ശനം . ഇതിനെതിരെ സര്‍ക്കാര്‍ എന്ത് നടപടിയെടുത്തുവെന്നും മോദിയുടെ സര്‍ക്കാരിനെ എങ്ങനെ വിശ്വസിക്കുമെന്നും കോടതി ചോദിച്ചു.

Advertisment