കളിക്കുന്നതിനിടയിൽ ബാൽക്കണിയിൽ നിന്ന് വീണു; 4 വയസ്സുകാരന് ദാരുണാന്ത്യം

author-image
admin
New Update
chennai-1-750x422.jpg

ചെന്നൈ: കളിക്കുന്നതിനിടയിൽ ബാൽക്കണിയിൽ നിന്ന് വീണ്‌ 4 വയസ്സുകാരന് ദാരുണാന്ത്യം. ചെന്നൈ ഐസ് ഹൗസിലുള്ള നിതീഷ് ആണ് മരണപ്പെട്ടത്. ഇരട്ട സഹോദരനൊപ്പം കളിക്കുകയായിരുന്നു കുട്ടി.

Advertisment

അപകടം നടന്നയുടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ചെന്നൈയിൽ ചായക്കടയിൽ ജോലി ചെയുന്ന സെൻതമിഴ്- ലക്ഷ്മി ദമ്പതികളുടെ മകൻ ആണ് നിതീഷ്.

Advertisment