ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update
/sathyam/media/post_banners/k6GENR4WvGsMQ6XYh4Tl.jpg)
കാലടി : ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യകേന്ദ്രത്തിൽ നടത്തുന്ന സൗജന്യ പി. എസ്. സി. /യു. പി. എസ്. സി. പരീക്ഷ പരിശീലനം (ഓഫ് ലൈൻ ക്ലാസ്) ഡിസംബര്‍ 26ന് രാവിലെ ഒൻപതിന് ആരംഭിക്കുമെന്ന് സർവ്വകലാശാല അറിയിച്ചു. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും ഫോൺഃ0484-2464498, 9497182526, 9496108097.