ഗോവ ഫാഗ്മ യുടെ പ്രഥമ ദേശീയ സാംസ്‌കാരിക വിനിമയ പുരസ്‌കാരം ഡോ. പ്രമോദ് സാവന്തിൽ നിന്നും നാടക -ചലച്ചിത്ര സംവിധായകൻ ഡോ. പ്രമോദ് ഏറ്റുവാങ്ങി

New Update
IMG-20250825-WA0048

ഗോവ : ഗോവ ഫാഗ്മയുടെ പ്രഥമ ദേശീയ സാംസ്‌കാരിക വിനിമയ പുരസ്‌കാരം നാടക -ചലച്ചിത്ര സംവിധായകനും ഭാരത് ഭവൻ മെമ്പർ സെക്രട്ടറിയുമായ ഡോ. പ്രമോദ് പയ്യന്നൂരിന്. ഗോവ മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്തിൽ നിന്നും  ഡോ. പ്രമോദ് പയ്യന്നൂർ  പുരസ്‌കാരം സ്വീകരിച്ചു . ഫാഗ്മയുടെ പ്രസിഡന്റ്‌ എൻ. പി. വാസുനായരും പതിമൂന്ന് സാംസ്‌കാരിക സംഘടനാ പ്രതിനിധികളും പരിപാടിയിൽ പങ്കെടുത്തു .

Advertisment