New Update
/sathyam/media/media_files/nv0UErxksLdQ05dwSgkI.jpg)
കൊച്ചി: രാജ്യത്തെ മുൻനിര സ്വകാര്യ ബാങ്കായ എച്ച്.ഡി.എഫ്.സി ബാങ്ക്, ഡിജിറ്റൽ തട്ടിപ്പിന് ഇരയായാൽ മൂന്ന് ലളിതമായ നടപടികൾ സ്വീകരിക്കാൻ പൗരന്മാരോട് അഭ്യർത്ഥിച്ചു. ക്രിക്കറ്റ് പദാവലിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള എൽബിഡ്യു (LBW) എന്ന ആക്ഷനുകൾ, ഉപഭോക്താക്കൾക്ക് അവരുടെ നഷ്ടം ലഘൂകരിക്കുന്നതിന് വേഗത്തിലും നിർണ്ണായകമായും പ്രവർത്തിക്കാൻ അത്യന്താപേക്ഷിതമാണ്. ഒരു ഡിജിറ്റൽ തട്ടിപ്പ് സംഭവിച്ചാൽ എൽബിഡ്യു എന്ന ചുരുക്കപ്പേര് എളുപ്പത്തിൽ ഓർമ്മിക്കാനാകുന്നതാണ്.
ലോ എൻഫോഴ്‌സ്‌മെന്റ് ഏജൻസികൾ: ഒരു ഡിജിറ്റൽ തട്ടിപ്പ് സംഭവിച്ചാൽ
1930 എന്ന ഹെൽപ്‌ലൈൻ നമ്പറിൽ വിളിച്ച് ഉപഭോക്താക്കൾ പരാതി നൽകണം
ബാങ്ക്:
വ്യക്തികൾ തങ്ങളുടെ അക്കൗണ്ടിൽ നടന്ന അനധികൃത ഇടപാടുകൾ ഉടൻ അതത് ബാങ്കുകളെ അറിയിക്കുകയും, ഭാവിയിലുള്ള നഷ്ടങ്ങൾ തടയാനായി കാർഡുകൾ, UPI, നെറ്റ് ബാങ്കിംഗ് തുടങ്ങിയ പേയ്‌മെന്റ് ചാനലുകൾ ബ്ലോക്ക് ചെയ്യുകയും വേണം
വൈപ്പ്:
പൗരന്മാർ അവരുടെ ഉപകരണങ്ങൾ (മൊബൈൽ/ടാബ്‌ലെറ്റുകൾ/ലാപ്‌ടോപ്പുകൾ) പൂർണ്ണമായും വൈപ്പ് ചെയ്യുകയും, എല്ലാ കുക്കീസും നീക്കം ചെയ്യുകയും, നെറ്റ് ബാങ്കിംഗ്/ഉപകരണ പാസ്‌വേഡുകൾ റീസെറ്റ് ചെയ്യുകയും വേണം

Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us