ഇടുക്കിയില്‍ താമസ സ്ഥലത്തേക്ക് പോവുകയായിരുന്ന ബാര്‍ ജീവനക്കാരന്റെ കഴുത്തില്‍ കത്തിവെച്ച് കവര്‍ച്ച. നാലു പേര്‍ പിടിയില്‍

ബാര്‍ ജീവനക്കാരന്റെ കഴുത്തില്‍ കത്തിവെച്ച് കവര്‍ച്ച നടത്തിയ കേസില്‍ നാല് പേര്‍ പിടിയില്‍

New Update
police98345

ഇടുക്കി:ബാര്‍ ജീവനക്കാരന്റെ കഴുത്തില്‍ കത്തിവെച്ച് കവര്‍ച്ച നടത്തിയ കേസില്‍ നാല് പേര്‍ പിടിയില്‍.


Advertisment

ഇടുക്കി തങ്കമണി സ്വദേശി വിബിന്‍ ബിജു (22),ആലുവ സ്വദേശി ജിനോയ് ജേക്കബ്ബ് (33), തൃശൂര്‍ വെള്ളിക്കുളങ്ങര സ്വദേശി ആലീഫ് (24),  ആലപ്പുഴ മുതുകുളം സ്വദേശി മുഹമ്മദ് ഫൈസല്‍ (29) എന്നിവരാണ് പിടിയിലായത്.


കഴിഞ്ഞ ഞായറാഴ്ച്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവം. കണ്ണൂരിലെ വീട്ടില്‍ നിന്ന് ആലുവ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനിറങ്ങി താമസസ്ഥലത്തേക്ക് പോവുകയായിരുന്നു ശ്രീജേഷ്. ഇതിനിടയിലാണ് ശ്രീജേഷിനുനേരെ ആക്രമണമുണ്ടായത്.

Advertisment