ഇടുക്കി ചിന്നക്കനാലില്‍ വീണ്ടും ചക്കക്കൊമ്പന്റെ ആക്രമണം. കാട്ടാന വീട് തകര്‍ത്തു

ചിന്നക്കനാലില്‍ വീണ്ടും ചക്കക്കൊമ്പന്റെ ആക്രമണം. 301 കോളനിയില്‍ കാട്ടാന വീട് തകര്‍ത്തു. 301 കോളനി നിവാസിയായ ഗന്ധകന്റെ വീടാണ് തകര്‍ത്തത്. ഇന്ന് പുലര്‍ച്ചെയോടു കൂടിയാണ് വീട് തകര്‍ത്തത്. വീടിന്റെ ഒരു ഭാഗം പൂര്‍ണമായി ഇടിച്ചു തകര്‍ത്തു.

New Update
CHAKKAKOMBAN-768x421

ഇടുക്കി: ചിന്നക്കനാലില്‍ വീണ്ടും ചക്കക്കൊമ്പന്റെ ആക്രമണം. 301 കോളനിയില്‍ കാട്ടാന വീട് തകര്‍ത്തു.


Advertisment

301 കോളനി നിവാസിയായ ഗന്ധകന്റെ വീടാണ് തകര്‍ത്തത്. ഇന്ന് പുലര്‍ച്ചെയോടു കൂടിയാണ് വീട് തകര്‍ത്തത്. വീടിന്റെ ഒരു ഭാഗം പൂര്‍ണമായി ഇടിച്ചു തകര്‍ത്തു.



പച്ചക്കറി കൃഷിയും ആന നശിപ്പിച്ചു. ആന ഇപ്പോഴും മേഖലയില്‍ തുടരുന്നു. ആര്‍ ആര്‍ ടി സംഘം സ്ഥലത്തെത്തി. നിലവില്‍ കാട്ടാനയെ വനംവകുപ്പ് നിരീക്ഷിച്ചു വരികയാണ്.

Advertisment