New Update
/sathyam/media/media_files/MOoI3kWWwZpRIf9yjSJB.jpg)
ഗുജറാത്ത്: ഗുജറാത്തിലെ ഔറംഗ റിവർ ബ്രിഡ്ജിന്റെ അതിമനോഹര ചിത്രങ്ങൾ പുറത്തുവിട്ട് ഇന്ത്യൻ റെയിൽവേ മന്ത്രാലയം. മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കായി ഒരുക്കിയ റിവർ ബ്രിഡ്ജിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങൾ ഒന്നടങ്കം കീഴടക്കുന്നത്.
Advertisment
ഈ വർഷം ഓഗസ്റ്റ് മാസത്തോടെ റിവർ ബ്രിഡ്ജിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകുമെന്ന് റെയിൽവേ മന്ത്രാലയം അറിയിക്കുന്നു. പ്രകൃതിയുടെ സൗന്ദര്യം ആസ്വദിച്ച് കൊണ്ടുള്ള മനോഹരമായ യാത്ര ഉടനെന്ന് വ്യക്തമാക്കിയാണ് പുതിയ ചിത്രങ്ങൾ പങ്കുവെച്ചത്.
/sathyam/media/post_attachments/8a9c9f3332148666ef7fdcda4778717a9f336037a0fc29871ab463de7f85a79f.jpg)
2021 നവംബർ മുതലാണ് റിവർ ബ്രിഡ്ജിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് റെയിൽവേ തുടക്കമിട്ടത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us