സീമാറ്റ്സ് എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾക്ക് കെ.എ.എ.ആർ  ടെക്നോളജീസിൽ  ഇന്റേൺഷിപ്പ്

New Update
seemat

ചെന്നൈ: സീമാറ്റ്സ്  എഞ്ചിനീയറിംഗിന്റെ മൂന്നാം വർഷ വിദ്യാർത്ഥികൾക്ക് കെ എ എ ആർ  ടെക്നോളജീസിൽ പെയ്ഡ് ഇന്റേൺഷിപ്പ്. ഇന്റേൺഷിപ്പിന് ശേഷം പ്ലേസ്‌മെന്റുകളും ഉറപ്പായിരികും.

Advertisment

ഈ അവസരം പരമാവധി പ്രയോജനപ്പെടുത്താനും പ്രൊഫഷണൽ കരിയറിൽ വിദ്യാർത്ഥികൾക്ക് മികവ് പുലർത്താനും സാധിക്കട്ടെ എന്ന് സീമാറ്റ്സ് യൂണിവേഴ്സിറ്റി ചാൻസലർ പറഞു. 

പ്രമുഖ ആഗോള ഐടി കൺസൾട്ടിംഗ് സ്ഥാപനമായ  കെ എ എ ആർ  ടെക്നോളജീസ് ഇന്റേൺഷിപ്പ് വിദ്യാർത്ഥികൾക്ക് വ്യവസായ എക്സ്പോഷർ നേടുന്നതിനും അവരുടെ സാങ്കേതിക വൈദഗ്ദ്ധ്യം വർദ്ധിപ്പിക്കുന്നതിനും പരിചയസമ്പന്നരായ പ്രൊഫഷണലുകളുടെ മാർഗ്ഗനിർദ്ദേശത്തിൽ നേടുന്നതിനും മികച്ച ഒരു പ്ലാറ്റ്ഫോമാണ് വാഗ്ദാനം ചെയ്യുന്നത്.

അടുത്തിടെ എൻ ഐ ആർ എഫ് റാങ്കിംഗിൽ എഞ്ചിനീയറിംഗിൽ 64-ാം റാങ്കും 2023 യൂണിവേഴ്സിറ്റി വിഭാഗത്തിൽ 13-ആം റാങ്കും നേടിയ സീമാറ്റ്സ് എഞ്ചിനീയറിംഗ്, എൻ എ എ സി A++ ന് ലഭിച്ച കോളേജ് ആണ്.കൂടാതെ സി എസ് ഇ, ഇ സി ഇ പ്രോഗ്രാമുകൾക്ക് എൻ ബി എയുടെ അംഗീകാരവും നേടിയിട്ടുണ്ട്.

Advertisment