New Update
/sathyam/media/media_files/TnEY7AsxUpiGqz1r3K3B.webp)
കോതമംഗലം: കോതമംഗലത്ത് വന്‍ കഞ്ചാവ് വേട്ട. 17 കിലോ കഞ്ചാവുമായി രണ്ട് ബംഗാള്‍ സ്വദേശികള്‍ പിടിയില്‍. മോസ് ലിന്‍ ഷേയ്ക്ക്, മന്നന്‍ ഹുസൈന്‍ എന്നിവരാണ് പിടിയിലായത്.
Advertisment
സ്യൂട്ട് കേസിലും ബാഗിലും പൊതിക്കെട്ടുകളായി ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. ഇരുമലപ്പടി കനാല്‍പ്പാലം ഭാഗത്ത് പോലീസ് പട്രോളിംഗിനിടെ സംശയം തോന്നിയതിനെ തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കോതമംഗലം പോലീസ് കഞ്ചാവ് കണ്ടെത്തിയത്.