കോഴിക്കോട് ഫറോക്കില്‍ നഗരസഭാ ജീവനക്കാരന്‍ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് പിടിയില്‍

കോഴിക്കോട് ഫറോക്കില്‍ നഗരസഭാ ജീവനക്കാരന്‍ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് പിടിയില്‍. ക്ലീന്‍ സിറ്റി മാനേജര്‍ പേരാമ്പ്ര മൂഴിപോത്ത് സ്വദേശി ഇ കെ രാജീവിനെയാണ് വിജിലന്‍സ് കസ്റ്റഡിയിലെടുത്തത്. 

New Update
police

കോഴിക്കോട്:കോഴിക്കോട് ഫറോക്കില്‍ നഗരസഭാ ജീവനക്കാരന്‍ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് പിടിയില്‍. ക്ലീന്‍ സിറ്റി മാനേജര്‍ പേരാമ്പ്ര മൂഴിപോത്ത് സ്വദേശി ഇ കെ രാജീവിനെയാണ് വിജിലന്‍സ് കസ്റ്റഡിയിലെടുത്തത്. 


Advertisment

മിനറല്‍ വാട്ടര്‍ ഏജന്‍സി തുടങ്ങാനുള്ള അപേക്ഷയ്ക്ക് സമീപിച്ചപ്പോഴാണ് കൈക്കൂലി ആവശ്യപ്പെട്ടത്. നേരത്തെ സ്ഥലം സന്ദര്‍ശിക്കുന്നതിനും ഇയാള്‍ കൈക്കൂലി ആവശ്യപ്പെട്ടിരുന്നതായി വിജിലന്‍സ് കണ്ടെത്തി.


മുമ്പും ഇയാള്‍ക്കെതിരെ പരാതി ലഭിച്ചിരുന്നതിനാല്‍, വിജിലന്‍സിന്റെ നിരീക്ഷണത്തിലായിരുന്നു ഉദ്യോഗസ്ഥന്‍.

Advertisment