കോഴിക്കോട് കോവൂരില്‍ 58.354 ഗ്രാം മെത്താംഫിറ്റമിനുമായി യുവാവ് അറസ്റ്റില്‍.പിടിയിലായത് താമരശ്ശേരി കിടവൂര്‍ സ്വദേശി

കോഴിക്കോട് കോവൂരില്‍ 58.354 ഗ്രാം മെത്താംഫിറ്റമിനുമായി യുവാവിനെ എക്‌സൈസ് പിടികൂടി. താമരശ്ശേരി കിടവൂര്‍ സ്വദേശി മസ്താന്‍ എന്ന് വിളിക്കുന്ന മിര്‍ഷാദ് പി ആണ് പിടിയിലായത്. 

New Update
police 2345

കോഴിക്കോട്: കോഴിക്കോട് കോവൂരില്‍ 58.354 ഗ്രാം മെത്താംഫിറ്റമിനുമായി യുവാവിനെ എക്‌സൈസ് പിടികൂടി. താമരശ്ശേരി കിടവൂര്‍ സ്വദേശി മസ്താന്‍ എന്ന് വിളിക്കുന്ന മിര്‍ഷാദ് പി ആണ് പിടിയിലായത്. 

Advertisment

കോഴിക്കോട് എക്‌സൈസ് എന്‍ഫോഴ്സ്‌മെന്റ് ആന്‍ഡ് ആന്റി നര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡും കോഴിക്കോട് അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ സ്‌പെഷ്യല്‍ സ്‌ക്വാഡും സംയുക്തമായി  നടത്തിയ റെയ്ഡിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Advertisment