New Update
/sathyam/media/media_files/qoEDN7JSEU2dCFSUPE9q.jpg)
കോഴിക്കോട്: പയ്യോളിയില്‍ ലൈംഗികാതിക്രമ കേസില്‍ റിമാന്‍ഡിലായ കെ.എസ്.യു പ്രവര്‍ത്തകനെ പാര്‍ട്ടി പുറത്താക്കി. പള്ളിക്കര സ്വദേശി ഹരിഹരനെയാണ് പുറത്താക്കിയത്.
Advertisment
കോഴിക്കോട് മലബാര്‍ ക്രിസ്റ്റ്യന്‍ കോളജിലെ വിദ്യാര്‍ത്ഥിയും കെ എസ് യു പ്രവര്‍ത്തകനുമായിരുന്നു. ബുധനാഴ്ച പയ്യോളി ഐപിസി റോഡിലൂടെ നടന്നുപോവുകയായിരുന്ന യുവതിക്ക് നേരെയാണ് അതിക്രമം ഉണ്ടായത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us