New Update
/sathyam/media/media_files/uf4CCER3Rdmt2ZiOhMLu.jpeg)
എറണാകുളം:ഷെബി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷെബി നിർമ്മിച്ച് അൽത്താഫ് എം.എ യും ഗോകുൽ ഉണ്ണികൃഷ്ണനും ചേർന്ന് സംവിധാനം ചെയ്യുന്ന "ആഹാരം" ഷോർട് ഫിലിമിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു.
Advertisment
സഹ നിർമ്മാണം രാജേഷ് ഭാനു,രചന അൽത്താഫ് എം.എ, ക്യാമറ രാജേഷ് വാഴക്കുളം, എഡിറ്റിങ് &കളറിങ്അനന്ദകൃഷ്ണൻ,പി.ആർ.ഒ മുബാറക്ക് പുതുക്കോട്.ഹഫീസ്അലി, ജോമോൻജോസഫ്, ബിനുസുധാകർ, അൽമിത്രബാലകൃഷ്ണ, ഹിജ്ജാസ് മുഹമ്മദ്, റിക്കി യോക്ഷിത്ത്, സച്ചുസതീഷ്, കൊച്ചുണ്ണി, കാർത്തിക, ശ്രദ്ധ ശരത് തുടങ്ങിയവരാണ് പ്രധാന താരങ്ങൾ. ഷെബി പ്രൊഡക്ഷൻസ് യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകരിലേക്കെത്തും.