Advertisment

എബിലിറ്റി അക്കാദമി കൊല്ലൻപടിയിൽ തുടങ്ങി

പ്ലസ് ടു വരെയുള്ള എല്ലാ വിഷയങ്ങൾക്കും, അധ്യാപകർ, ഉദ്യോഗാർത്ഥികൾ, വീട്ടമ്മമാർ എന്നിവർക്ക് ഇംഗ്ലീഷ്, മലയാളം എഴുതുവാനും സംസാരിക്കുവാനും പ്രത്യേക പരിശീലന ക്ലാസുകളുമാണ് കൊല്ലൻപടിയിൽ തുടങ്ങിയത്.

New Update
rtyukjhgrtyuiop

പൊന്നാനി: എബിലിറ്റി അക്കാദമി സെൻറർ പൊന്നാനി കൊല്ലൻപടിയിൽ നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രജീഷ് ഊപാല ഉദ്ഘാടനം ചെയ്തു. പ്ലസ് ടു വരെയുള്ള എല്ലാ വിഷയങ്ങൾക്കും, അധ്യാപകർ, ഉദ്യോഗാർത്ഥികൾ, വീട്ടമ്മമാർ എന്നിവർക്ക് ഇംഗ്ലീഷ്, മലയാളം എഴുതുവാനും സംസാരിക്കുവാനും പ്രത്യേക പരിശീലന ക്ലാസുകളുമാണ് കൊല്ലൻപടിയിൽ തുടങ്ങിയത്.

Advertisment

മാഞ്ചേരി ജമാൽ അധ്യക്ഷത വഹിച്ചു. തഹസിൽദാർ ഷംസുദ്ദീൻ, ബിൻസി ഭാസ്കർ, മാഞ്ചേരി ഇക്ബാൽ, എ പവിത്രകുമാർ, എം എ അഹമ്മദ് കബീർ, കെ പി സൈഫുനിസ, കെ പി സൈദ്, എം സുജില, കെ രമ്യഹരിദാസ്, എം കെ സുധ എന്നിവർ പ്രസംഗിച്ചു.

rtyukjhgrtyuiop

എബിലിറ്റി അക്കാദമി  കൊല്ലൻപടിയിൽ നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രജീഷ് ഊപ്പാല ഉദ്ഘാടനം ചെയ്തു.

Advertisment