New Update
/sathyam/media/media_files/84SUoeDwYZvyxImg1tx6.jpeg)
മലമ്പുഴ: മലമ്പുഴ ഗ്രാമപഞ്ചായത്തിലെ പൊതുസ്ഥലങ്ങളിൽ കന്നുകാലികളെ അഴിച്ചുവിടുന്നത് പൊതുജനങ്ങൾക്കും വാഹനയാത്രികർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു.കൂടാതെ അപകടത്തിന് കാരണമാകുന്നു.
Advertisment
ആയതിനാൽ പൊതുസ്ഥലങ്ങളിൽ / റോഡുകളിൽ കന്നുകാലികളെ അഴിച്ചുവിടുന്ന ഉടമസ്ഥരുടെ മേൽ 1871 ലെ കന്നുകാലി അതിക്രമ നിയമം, 1961 ലെ കേരള കന്നുകാലി നിയന്ത്രണ ചട്ടങ്ങൾ എന്നിവ പ്രകാരം ഫൈൻ ഉൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കുന്നതാണെന്ന് പഞ്ചായത്ത് സെക്രട്ടറി പത്രകുറിപ്പിൽ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us