Advertisment

അജാക്സ് എഞ്ചിനീയറിങ് ലിമിറ്റഡ് ഐപിഒയ്ക്ക്

 പ്രമോട്ടര്‍മാരുടെയും നിലവിലുള്ള നിക്ഷേപകരുടെയും 2.28 കോടി ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

New Update
r5678iuytr67890p

കൊച്ചികേദാര പിന്തുണയ്ക്കുന്ന മുന്നിര കോണ്ക്രീറ്റ് ഉപകരണ നിര്മ്മാതാക്കളായ അജാക്സ് എഞ്ചിനീയറിംഗ് ലിമിറ്റഡ് പ്രാഥമിക  ഓഹരി വില്പനയ്ക്ക് (ഐപിഒഅനുമതി തേടി സെബിയ്ക്ക് കരടുരേഖ (ഡിആര്എച്ച്പിസമര്പ്പിച്ചു.

Advertisment

 പ്രമോട്ടര്മാരുടെയും നിലവിലുള്ള നിക്ഷേപകരുടെയും 2.28 കോടി ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലാണ് ഐപിഒയില്‍ ഉള്പ്പെടുത്തിയിരിക്കുന്നത്.

ഐസിഐസിഐ സെക്യൂരിറ്റീസ് ലിമിറ്റഡ്സിറ്റി ഗ്രൂപ്പ് ഗ്ലോബല്‍ മാര്ക്കറ്റ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്ജെഎം ഫിനാന്ഷ്യല്‍ ലിമിറ്റഡ്നുവാമ വെല്ത്ത് മാനേജ്മെന്്റ് ലിമിറ്റഡ്എസ്ബിഐ ക്യാപിറ്റല്‍ മാര്ക്കറ്റ്സ് ലിമിറ്റഡ്  എന്നിവരാണ്   ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജര്മാര്‍ .

Advertisment