ചിറ്റൂർ: വടക്കേൽ പരേതനായ ജോർജ്ജ് വർക്കിയുടെ ഭാര്യ അന്നക്കുട്ടി (87) നിര്യാതയായി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് ചിറ്റൂർ സെന്റ് ജോർജ് പള്ളിയിൽ. പരേത കദളിക്കാട് ആക്കപ്പടിക്കൽ കുടുംബാംഗമാണ്.
മക്കൾ: ബെന്നി ജോർജ്ജ് (റിട്ട. എസ്.ഐ, പോലീസ്), ബോബൻ ജോർജ്ജ്, പരേതനായ ബിനോയ് ജോർജ്ജ്. മരുമക്കൾ: ആൻസി ബെന്നി, ഉപ്പുപുരയ്ക്കൽ (അതിരമ്പുഴ), ബീന ബോബൻ, വേങ്ങത്താനത്ത് (കല്ലൂർക്കാട്), സ്മിത ബിനോയ്, പുളിക്കൽ (നീലൂർ).