ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കിയുള്ള പരിശീലന ക്ലാസിലേക്ക് രജിസ്ട്രേഷൻ ആരംഭിച്ചു

ഹയർ സെക്കൻഡറി തലത്തിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ഓൺലൈനായി കോളജ് വെബ് സൈറ്റിൽ (www.cectl.ac.in) നൽകിയിട്ടുള്ള http://surl.li/tokpf എന്ന ലിങ്ക് വഴി റജിസ്റ്റർ ചെയ്യാം.

author-image
ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update
kiuytretyuiopwertyuytr

ആലപ്പുഴ∙ കേരള സർക്കാർ സ്ഥാപനമായ ഐഎച്ച്ആർഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന കോളജ് ഓഫ് എൻജിനീയറിങ് ചേർത്തലയിൽ ജൂൺ 10 മുതൽ ആരംഭിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കിയുള്ള പരിശീലന ക്ലാസിലേക്ക് രജിസ്ട്രേഷൻ ആരംഭിച്ചു.

Advertisment

ഹയർ സെക്കൻഡറി തലത്തിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ഓൺലൈനായി കോളജ് വെബ് സൈറ്റിൽ (www.cectl.ac.in) നൽകിയിട്ടുള്ള http://surl.li/tokpf എന്ന ലിങ്ക് വഴി റജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് 9995215540, 9446272711, 9495876748 എന്നീ നമ്പറിൽ ബന്ധപ്പെടുക.

artificial-intelligence-training-class
Advertisment