ബാങ്കേഴ്‌സ് ക്ലബ്ബ് കൊച്ചിയുടെ 51-ാമത് വാർഷിക പൊതുയോഗം ഹോട്ടൽ പാർക്ക് സെൻട്രലിൽ വച്ച് നടന്നു. യോഗo അടുത്ത വർഷത്തേക്കുള്ള ഭാരവാഹികളേ തെരഞ്ഞടുത്തു.
/sathyam/media/media_files/2024/10/31/9M09UYxSaWl99ub2LQhr.jpeg)
പുതിയ ഭാരവാഹികൾ ശ്രീ. ബിജു പുന്നച്ചാലിൽ, ജനറൽ മാനേജർ, സൗത്ത് ഇന്ത്യൻ ബാങ്ക് (പ്രസിഡൻ്റ്), ശ്രീമതി. ലക്ഷ്മി ദേവി, സൗത്ത് ഇന്ത്യൻ ബാങ്ക് അസി. ജനറൽ മാനേജർ (സെക്രട്ടറി), രാജേഷ് മൂത്തേടൻ ചീഫ് മാനേജർ ഇസാഫ് ബാങ്ക് (ട്രഷറർ.)
![rtyuiop[]](https://img-cdn.thepublive.com/filters:format(webp)/sathyam/media/media_files/2024/10/31/7gJHqvotu7RqYeSWtysC.jpeg)