New Update
/sathyam/media/media_files/Uk7EBiEjKYecBTZeD7u9.jpeg)
പല്ലാവൂര്‍: പിറന്നാൾ ദിനത്തിൽ പല്ലാവൂർ ഗവ: എൽ.പി.സ്കൂൾ പ്രിപ്രൈമറി വിദ്യാർത്ഥിനി ജോർജീന ഫെൻ, അമ്മ സാറാ പോൾ എന്നിവർ ചേർന്ന് സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ കൈമാറി.
Advertisment
സ്കൂൾ മാനേജ്മെന്റ് കമ്മറ്റി ചെയർമാൻ എ ഹാറൂൺ മാസ്റ്റർ, ഹെഡ്മിസ്ട്രസ്സ് ടി.ഇ ഷൈമ എന്നിവര്‍ പുസ്തകങ്ങള്‍ സ്വീകരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us